Delhi Election 2020 : AAP Won Amidst BJP's Demise
മൂന്നാം തവണയും ഒരേ പാര്‍ട്ടിയെ ജനം ഭരിക്കാന്‍ തിരഞ്ഞെടുക്കുക എന്നത് ചെറിയ കാര്യമല്ല. എഎപി വീണ്ടും ദില്ലിയില്‍ അധികാരത്തിലെത്തുമ്പോള്‍ തകര്‍ന്നത് കേന്ദ്രത്തിനൊപ്പം ദില്ലിയും ഭരിക്കാമെന്ന ബിജെപിയുടെ സ്വപ്‌നമാണ്.